Malaveeran Theyyam

Description
മലവീരൻ തെയ്യം
മലവീരനെന്നും കോഴിത്തിരി ചിണ്ടനെന്നും പേര് വിളിച്ചുവരുന്ന ഈ ദിവ്യശക്തിസ്വരൂപൻ മന്ത്രികാചാര്യനായ കാളകാട്ട് തന്ത്രിയെപ്പോലും പരാജിതനാക്കിയ വീരനായിരുന്നുവത്രെ. മായത്താം കടവിൽ അപമൃത്യുവിന് ഇരയായ ചിണ്ടൻ മരണാനന്തരം മലവീരൻ തെയ്യമായി മാറി. മായ്യത്ത് വീരൻ എന്നും ഈ തെയ്യത്തിന് പേരുണ്ട്. മാവിലാർ കെട്ടിയാടുന്ന തെയ്യമാണ് മലവീരൻ തെയ്യം.
Kavu where this Theyyam is performed
Theyyam on Medam 13-14 (April 26-27, 2024)
Theyyam on Medam 06-08 (April 19-21, 2024)
Theyyam on Kumbam 17-18 (March 01-02, 2025)
Theyyam on Makaram 20-21 (February 03-04, 2024)