Kavu where this Theyyam is performed

മലവീരൻ തെയ്യം

മലവീരനെന്നും കോഴിത്തിരി ചിണ്ടനെന്നും പേര് വിളിച്ചുവരുന്ന ഈ ദിവ്യശക്തിസ്വരൂപൻ മന്ത്രികാചാര്യനായ കാളകാട്ട്  തന്ത്രിയെപ്പോലും പരാജിതനാക്കിയ വീരനായിരുന്നുവത്രെ. മായത്താം കടവിൽ അപമൃത്യുവിന് ഇരയായ  ചിണ്ടൻ മരണാനന്തരം  മലവീരൻ തെയ്യമായി മാറി. മായ്യത്ത് വീരൻ എന്നും ഈ തെയ്യത്തിന് പേരുണ്ട്. മാവിലാർ കെട്ടിയാടുന്ന തെയ്യമാണ് മലവീരൻ തെയ്യം

Videos

Chat Now
Call Now