Kavu where this Theyyam is performed

  • No Kavus found for this Theyyam.

MANAYIL POTHI മനയില്‍ പോതി:

കാരണവരുടെ സമ്മതമില്ലാതെ താഴക്കാട്ടു തറവാട്ടിലെ അന്തർജ്ജനം പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി. വണ്ണാന്‍ സമുദായക്കാരാണ്  ഈ തെയ്യം കെട്ടിയാടിക്കുന്നത്.

MANAYIL POTHI:

It is said that the woman of Thakkattu family got into the plow and plucked the gum from the curry.

This theyam is carried out by the Vannan community. 

Videos

Chat Now
Call Now