Kaliyattam Every Year
ചേണിച്ചേരി തറവാട്ടിലെ മുൻ കാരണവന്മാരിൽ ചിലർ വളരെ വർഷങ്ങൾക്ക് മുൻപ് അമ്പലപ്പുഴയിൽ യുദ്ധത്തിനു പോയപ്പോൾ അവിടെ വെച്ച് തെക്കൻ കരിയാത്തൻ അവരെ പലവിധത്തലും സഹായിച്ചു പോലും, പിന്നെ അവർ തിരിച്ചു വന്നപ്പോൾ കൂടെ കൊണ്ട് വന്നു പ്രതിഷ്‌ഠ നടത്തി. തെക്കൻ കരിയാത്തൻ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകളിൽ കണ്ണൂർ, അരോളി ശ്രീ മേൽച്ചിറ കോട്ടം.