Kavu Details

Kannur Anchampeedika Kaadan Puthanveedu Tharavadu Sree Thottumkara Bhagavathi Kshetram

Theyyam on Medam 22-23 (May 04-05, 2025)

Description

Kaliyattam Every Year

കാടൻ പുത്തൻ വീട് തറവാട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം അഞ്ചാംപീടിക. തറവാട്ടംഗങ്ങൾക്ക് വന്നു ചേർന്ന പുല - വാലയ്മകൾ കാരണം 2025 മെയ്‌ 4 5 തിയ്യതികളിൽ നടത്താനിരുന്ന കളിയാട്ടം മാറ്റിവച്ചു..