Kaliyattam Every Year
കീച്ചേരി വയലിലെ കോട്ടം (ചിറക്കുറ്റി പുതിയ കാവ്)കളിയാട്ടം 2024 ജനുവരി 11മുതൽ 14വരെ.
11നു വൈകുന്നേരം 3.30നു നടയിൽ പ്രശ്നം
6മണിക്ക് ആര്യ പൂങ്കന്നി അമ്മ തോറ്റം
7.30നു തോട്ടും കര ഭഗവതി തോറ്റം
8.30നു മേലേരി കൂട്ടൽ, പുതിയ ഭഗവതി തോറ്റം
12നു പുലർച്ചെ 3മണിക്ക് തോട്ടും കര ഭഗവതി
4.30നു വീരാളി
5.30നു പുതിയ ഭഗവതി.
7.30നു ഭദ്ര കാളി.
വൈകുന്നേരം 4മണി ആര്യ പൂങ്കന്നി തോറ്റം
6മണിക്ക് രക്തത് ചാമുണ്ഡി തോറ്റം
8മണിക്ക് പഞ്ചുരുളി അമ്മ കുളിച്ചു വരവ്
10മണിക്ക് വിഷ്ണു മൂർത്തി തോറ്റം
11മണിക്ക് പഞ്ചുരുളി അമ്മ തോറ്റം
13നു രാവിലെ 6മണിക്ക് പഴശ്ശി ഭഗവതി
7.30നു രക്ത ചാമുണ്ഡി
9മണിക്ക് വിഷ്ണു മൂർത്തി
1.30നു പഞ്ചുരുളി അമ്മയുടെ പുറപ്പാട്
4മണിക്ക് ആര്യ പൂങ്കന്നി അമ്മ തോറ്റം
6.30നു ഇളം കോലം
10മണിക്ക് പഞ്ചുരുളി അമ്മയുടെ ആലിൻമേൽ കയറ്റൽ ചടങ്ങും കലാശവും.
14നു പുലർച്ചെ 2മണിക്ക് ആര്യ പൂങ്കന്നി അമ്മ തോറ്റം
3മണിക്ക് ബപ്പിരിയൻ ദൈവം തോറ്റം
5മണിക്ക് ബപ്പിരിയൻ ദൈവം
7മണിക്ക് ആര്യ പൂങ്കന്നി അമ്മയുടെ പുറപ്പാട്.
ഉച്ചക്ക് 1മണിക്ക്, ആറാടിക്കൽ, സമാപനം.