Contact: 9447356278 / 9947790608
Frequency: After 13 Years
തളിപ്പറമ്പ് പട്ടുവത്ത് വാണിയസമുദായത്തിലെ തച്ചിരൻ ഇല്ലത്തിൽപ്പെട്ട ഒരു കാരണവർ താമസിച്ചിരുന്നു.ഒരിക്കൽ സ്വന്തം ക്ഷേത്രമായ മാതമംഗലം മുച്ചിലോട്ടുകാവിൽ കളിയാട്ടം കൂടാൻ പോയ ആ കാരണാlവരുടെ കൂടെ മുച്ചിലോട്ട് തമ്പുരാട്ടി കുപ്പം പുഴകടന്ന് പട്ടുവം ഗ്രാമത്തിൽ എത്തുകയും പഞ്ചുരുളി എന്ന ഉഗ്രസ്വരൂപിണി വാഴുന്ന സ്ഥലമായതുകൊണ്ട് മുച്ചിലോട്ട് തമ്പുരാട്ടി തിരിച്ച് പുഴകടന്ന് മാടായികാവിൽ എത്തുകയും ശ്രീ തിരുവർക്കാട്ട് ഭഗവതി കാട്ടിക്കൊടുത്ത സ്ഥലത്ത് കൂടിയിരുന്നു.
13 സംവത്സരങ്ങൾക്കുശേഷം അതിയടം മുച്ചിലോട്ട് പെരുങ്കളിയാട്ടം
Photos/ Notice
Videos
No videos found.