കടലോട് കണ്ണപുരം മടപ്പുര ജനുവരി 5-6 തീയതികളിൽ നടക്കുന്ന കളിയാട്ടത്തോടാനുബന്ധിച്ഛ് അടയാളം കൊടുക്കൽ ചടങ്ങ് അശോകൻ ടിവി, മാറ്റാങ്കീൽ കണ്ണൻ പെരുവണ്ണാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
തിരുവപ്പന കോലാധാരി : ശ്രീജിത്ത് പെരുവണ്ണാൻ
മുത്തപ്പൻ കോലാധാരി : സനി പെരുവണ്ണാൻ
എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മുത്തപ്പന്റെ തിരുസന്നിധിയിലേക്ക്
Photos/ Notice
Videos
No videos found.