Frequency: Yearly
പാനൂരിൽ നിന്ന് 4കിലോമീറ്റർ അകലെയാണ് പ്രശാന്ത സുന്ദരമായ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പാലത്തായി കുന്ന് ശ്രീ ഭഗവതി ക്ഷേത്രം.മാർച്ച് 7ന് രാത്രിയും മാർച്ച് 8 ന് പകലുമാണ് ക്ഷേത്രത്തിലെ തിറ.പയ്യമ്പള്ളി ചന്തു ഗുരുനാഥന്റെ തിറയാട്ടം നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്..കളരി ഭഗവതി, നാഗഭഗവതി, തീകുട്ടിച്ചാത്തൻ, കരിംകുട്ടിച്ചാത്തൻ,തെക്കൻ കരിയാത്തൻ, ചാമുണ്ഡി, ശ്രീമുത്തപ്പൻ, തടുത്തുണ്ട മുത്തപ്പൻ,മലോദൈവം, ഘണ്ഠാകർണ്ണൻ,പയ്യമ്പള്ളി ചന്തു, കൂട്ടഭഗവതി, ഗുളികൻ എന്നീ തിറകളും അവയുടെ വെള്ളാട്ടങ്ങളുമാണ് ഇവിടെ നടക്കുന്നത്.
Photos/ Notice
Videos
No videos found.