Theyyam on this Kavu:

Frequency: Yearly

കുറ്റിക്കോൽ തറവാട് ശ്രീ തൊണ്ടച്ചൻ ദേവസ്ഥാനത്തിലെ ഈ വർഷത്തെ കളിയാട്ടം ഏപ്രിൽ 10,11,12 ( മീനം 27,28,29 ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

♦️മുത്തപ്പൻ വെള്ളാട്ടം ( സുനിൽ പെരുവണ്ണാൻ നടുവിൽ )
♦️വയനാട്ടുകുലവൻ ( മിമീഷ് മംഗലശ്ശേരി )
♦️കണ്ടനാർ കേളൻ ( ശരത് കുറുമാത്തൂർ )
♦️കുടിവീരൻ ( സൂരജ് നരിക്കോട്, തേജസ്‌ മംഗലശ്ശേരി )
♦️ഗുളികൻ( വിശാഖ് മംഗലശ്ശേരി )
♦️ഗുരുക്കൾ ( ഗിരീഷ് വെങ്ങര )
♦️കതിവനൂർ വീരൻ ( വിനു പെരുവണ്ണാൻ കണ്ടോന്താർ )

Photos/ Notice

Videos

Chat Now
Call Now