Contact: 9746699697 / 9745431388 / 9745480456 / 7012206580
Frequency: Yearly
ഇരിക്കൂർ മാമാനം അമ്പലത്തിൽ നിന്ന് 2കിലോ മീറ്റർ ദൂരത്തിൽ (ശ്രീ കണ്ഠപുരം റോഡ്) കൊങ്ങിണി തറവാട് വയനാട്ടു കുലവൻ കാവുത്സവം (കുളിഞ്ഞ കൈതോട് ദേശം) ഏപ്രിൽ 6നു ശനി 7നു ഞായർ എന്നീ ദിവസങ്ങളിൽ ആഘോഷിക്കുന്നു, പുലിയൂർ കണ്ണൻ, കണ്ടനാർ കേളൻ ഗുളികൻ, വയനാട്ടു കുലവൻ, കുടിവീരൻ,ഇളയെടുത്തു ഭഗവതിഎന്നീ തെയ്യങ്ങൾ കാവിന്റെ തിരുമുറ്റത്ത് ഉറഞ്ഞാടിഭക്തർക്ക് അനുഗ്രഹദർശനം നൽകുന്നു. വെള്ളാട്ടങ്ങൾ ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ രാത്രി 11മണിവരെയും, തിരുമുടികൾ ഞായറാഴ്ച പുലർച്ചെ മുതൽ രാവിലെ 9മണി വരെ തുടർന്ന് കൊണ്ടേയിരിക്കും,,,, ഉച്ചക്ക് ഉത്സവ സമാപനം, ശനിയാഴ്ച രാത്രി പ്രസാദ സദ്യ ഒരുക്കിയിട്ടുണ്ട്.
2026 – വയനാട്ടുകുലവൻ
കണ്ടനാർകേളൻ , പുലിയൂർ കണ്ണൻ ഗുരു ഇളയെടുത്തു ഭഗവതി ഗുളികൻ ,,,,, എന്നീ തെയ്യങ്ങൾ,, കൊടും കാടുകൾക്കിടയിലുള്ള കാവിന്റെ തിരുമുറ്റത്ത് ഉറഞ്ഞാടുന്നു, ഏപ്രിൽ 6,, 7 ഇരിക്കൂർ മാമാനം ദേവീ ക്ഷേത്രത്തിൽ നിന്നും 2km ദൂരെ കുളിഞ്ഞ കൈതോടു,,,, പെരുവളത്തുപറമ്പ് കൊങ്ങിണി തറവാട്ടു കാവിൽ,
കോലധാരികൾ ÷
വയനാട്ടുകുലവൻ
കൃഷ്ണൻ പെരുവണ്ണാൻ :കൊളച്ചേരി
കോമരം :കന്യലാൽ :(താണ)
ഭോനക്കാരൻ :
ദേവദാസ്, (പെരുവളത്തു)
കണ്ടനാർ കേളൻ
സായന്ത്:പന്നിയൂർ
കോമരം :കന്യലാൽ :താണ
പുലിയൂർ കണ്ണൻ
അക്ഷയ് പെരുവണ്ണാൻ മുണ്ടയാട്
കോമരം :കന്യലാൽ :താണ
ഇളയെടുത്തു ഭഗവതി :വിഗേഷ്
കൊളച്ചേരി
ഗുളികൻ :ഷരുൺ (
(ചേടിച്ചേരി)
അന്ന പ്രസാദ സദ്യ 6 നു തിങ്കളാഴ്ച്ച രാത്രി 7:30 മുതൽ
Photos/ Notice
Videos
No videos found.