Theyyam on this Kavu:

Frequency: Yearly

ചെറുകുന്ന് അന്നപൂർണശ്വരി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ശ്രീ തെക്കേടം ദൈവസ്ഥാനത്ത് ഈ വർഷം ഏപ്രിൽ 28,29 തിയ്യതികളിൽ നടത്താനിരുന്ന കളിയാട്ടാഘോഷം കുടുംബത്തിലെ ഒരാൾ മരണപെട്ടതുമൂലം 2024 മെയ്‌ 3,4 (വെള്ളി, ശനി)തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നതിനോടൊപ്പം സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Photos/ Notice

Videos

Chat Now
Call Now