Theyyam on this Kavu:

  • Maari Theyyam
    August 1, 2026 - August 1, 2026 | 12:00 pm
    Karkkidakam 16 (August 01, 2026)

Frequency: Yearly

കർക്കിടകത്തിലെ 16ാം നാളും കോളും എന്ന പൂർവിക നാമ ദിവസം ഓഗസ്റ്റ് 1നു ശനിയാഴ്ച,,,
ഈ ദിവസം ചെറുകുന്ന്അന്ന:പൂർണ്ണേശ്വരീ ക്ഷേത്ര നടയിൽ രാവിലെ 9മണിക്ക് ആടി വേടൻ തിരുരൂപ മെടുത്തു തോറ്റം പാടികൊണ്ട് നടനനൃത്തം ചെയ്യുന്നു, ,,,,,,,ശേഷം അവിടുന്ന് 5കിലോമീറ്റർ ദൂരത്തുപഴയങ്ങാടി മാടായി കാവ് പരിസരത്ത് ഉച്ചക്ക് 12മണിയോടെ 5ഓളം മാരി തെയ്യങ്ങൾ ഉറഞ്ഞാടി നാട് വലം വെക്കുന്നു, പിറ്റേന്ന് കർക്കിടകം 17നു ഞായറാഴ്ച (ഓഗസ്റ്റ് 2നു)വൈകീട്ട് 6മണിക്ക് മാട്ടൂൽ നീരോഴുക്കും ചാൽ കടൽ തീരത്തു പൂജ കൾക്ക്ശേഷംകടലിൽ ശനിയൊഴുക്കലിനായി തെയ്യങ്ങൾ കടൽ തിരമാലകൾക്കിടയി പോയി മറയും.

Photos/ Notice

Videos

Chat Now
Call Now