നാടുണരുകയായി… പയ്യന്നൂർ പെരുമാളുടെ തട്ടകത്തിൽ കാൽച്ചിലമ്പൊലി നാദം അലയടിക്കുവാൻ ഒക്ടോബർ 18, ഒക്ടോബർ 19 ആയി കുണ്ടോർ ചാമുണ്ഡി അമ്മയുടെ തെക്കടവൻ തറവാട്ടിലെ പുത്തരി കളിയാട്ടം. തുടർന്ന് തുലാം 10 വരെ തുടർച്ചയായി പയ്യന്നൂർ പെരുമാൾ ക്ഷേത്ര പരിധിയിലെ 10 തറവാടുകളിൽ അമ്മയുടെ കെട്ടിക്കോലം ഉണ്ടായിരിക്കും.
Photos/ Notice
Videos
No videos found.