Frequency: Yearly
വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളികലശസ്ഥാന കളിയാട്ട മഹോത്സവം മാർച്ച് 26,27,28,29 മീനമാസം 12,13,14,15 ഭക്ത്യാദരപൂർവം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇത്തവണ ഭൈരവാദിപഞ്ചമൂർത്തികളുടെയും മന്ത്രമൂർത്തികളുടെയും കെട്ടിക്കോലം ഉണ്ടായിരിക്കുന്നതാണ്..
മാർച്ച് 27 നു ഉച്ചക്ക് 12 മണിക്ക് മുത്തപ്പൻ മലയിറക്കൽ
2 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
4 മണിക്ക് അകപൂജ, ഗുളികൻ പൂജ
5 മണിക്ക് തിരുവായുധം എഴുന്നള്ളത്ത്
6 മണിക്ക് ധർമ്മദൈവം വെള്ളാട്ടം
7:30 നു കുടിവീരൻ തോറ്റവും പയറ്റും
10 മണിക്ക് ഉച്ചിട്ട ഭഗവതി തോറ്റം
11 മണിക്ക് കരുവാൾ ഭഗവതി
12 മണിക്ക് പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടൽ
തുടർന്ന് 28/3/2026
പുലർച്ചെ 2 മണിക്ക് ധർമദൈവം
കുടിവീരൻ തെയ്യം
3:30 ന് ഭൂതത്താൻമാർ (വെളുത്ത ഭൂതം, കരിംഭൂതം, ചുവന്നഭൂതം)
4 മണിക്ക് പൊട്ടൻ ദൈവം
7 മണിക്ക് കരുവാൾ
8 മണിക്ക് ഉച്ചിട്ട ഭഗവതി
രണ്ടാം ദിവസം മാർച്ച് 28 നു വൈകിട്ട്
4 മണിക്ക് അകപൂജ, ഗുളികൻ പൂജ
5:30 നു ശാസ്തപ്പൻ വെള്ളാട്ടം
6:30 നു കണ്ടാകർണൻ വെള്ളാട്ടം
7:30 നു കരിംഗുളികൻ വെള്ളാട്ടം
8:30 നു ഭൈരവൻ വെള്ളാട്ടം
9:30 നു കാളകാട് കരിംകുട്ടി വെള്ളാട്ടം
10:30 നു വസൂരിമാല വെള്ളാട്ടം
12:00 നു എടലപുരത്ത് ചാമുണ്ഡി തോറ്റം
തുടർന്ന്
മൂന്നാം ദിവസം 29/3/2026നു പുലർച്ചെ… 12:30 നു മാരണഗുളികൻ
2 മണിക്ക് കരിംഗുളികൻ
3:30 നു കാപ്പളത്തി അമ്മ
4:00 നു കണ്ടാകർണൻ
6നു ഭൈരവൻ
7 നു ശാസ്തപ്പൻ
8 ന് കാളകാട് കരിംകുട്ടി
9 നു വസൂരിമാല
10 മണിക്ക് എള്ളെടുത്ത് ഭഗവതി
11 മണിക്ക് മന്ത്രഗുളികൻ
12 മണിക്ക് ഗുരുതി തർപ്പണം
3 മണിക്ക് കൂടിപ്പിരിയൽ
4 മണിക്ക് കൊട്ടിയടക്കൽ
7 മണിക്ക് മുതൽ പൂർവാചാരകർമ്മങ്ങളും കരിയടിക്കൽ അടിയന്തിരവും
മുത്തപ്പൻ വെള്ളാട്ടം : ജിജു പെരുവണ്ണാൻ പെരളശ്ശേരി
♦️ ധർമദൈവം : പ്രസൂൺ കിഴുത്തള്ളി
♦️ കുടിവീരൻ : ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
♦️ ഉച്ചിട്ട ഭഗവതി : അഭിലാഷ് കോട്ടൂർ
♦️ കരുവാൾ ഭഗവതി : അമൽ പുഴാതി
♦️ പൊട്ടൻ ദൈവം : അഭിജിത്ത് പണിക്കർ വെങ്ങര
♦️ ഭൂതത്താന്മാർ : ഡുണ്ടു, അച്ചു മാച്ചേരി, പ്രസൂൺ കിഴുത്തള്ളി
♦️ ശാസ്തപ്പൻ : സുദേവൻ പണിക്കർ മാലൂർ
♦️ കണ്ഠാകർണൻ : ചിക്കു ചമ്പാട്
♦️ ഭൈരവൻ : ഷിജിത്ത് പണിക്കർ
♦️ കാളകാട്ട് കരിംകുട്ടി : കണ്ണൻ കാങ്കോൽ
♦️ വസൂരിമാല : പ്രീജിത്ത് പണിക്കർ നെല്ലൂന്നി
♦️ എടലാപുരത്ത് ചാമുണ്ഡി : പ്രസൂൺ കിഴുത്തള്ളി
♦️ കാപ്പാളത്തി അമ്മ : രാജേന്ദ്രൻ പൂടംകല്ല്
♦️ മാരണ ഗുളികൻ : ബൈജു കലയപ്പാടി
♦️ കരിംഗുളികൻ : ജയകൃഷ്ണൻ പണിക്കർ
Photos/ Notice
Videos
No videos found.