Theyyam on this Kavu:

Contact: 0501500517 / 0565462119 / 0502061235

Frequency: Every Year

Earlier It was done at Ajman Indian Association & Winners Club Ajman.

2024 നവംബർ 24 ഞായർ വിന്നേഴ്സ് ഓഡിറ്റോറിയം അജ്‌മാൻ, യുഎഇ

അഷ്ടദ്രവ്യ ഗണപതി ഹോമംസൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്

മാക്കം ഭഗവതിപത്മശ്രീ പി നാരായണ പെരുവണ്ണാൻ

ചീരുരാജൻ മണക്കാടൻ

ചാത്തുഷൈജു പെരുവണ്ണാൻ

മായിലോൻജയരാജൻ പെരുവണ്ണാൻ

തോറ്റം പാട്ട്

1) പ്രസൂൺ പെരുവണ്ണാൻ

2) കണ്ടോന്താർ ചന്ദ്രൻ പെരുവണ്ണാൻ

മുഖത്തെഴുത്ത് അണിയിച്ചൊരുക്കൽ

1)പ്രേമരാജൻ പെരുവണ്ണാൻ

2) ബിജു നടുവിൽ വിഷ്ണുമൂർത്തി

കുഞ്ഞിരാമൻ പണിക്കർ ശാസ്തപ്പൻ

അർജുൻ പണിക്കർ ഗുളികൻ

പ്രകാശൻ പണിക്കർ കർമ്മി

നാറാത്ത് ബാലകൃഷ്ണൻ പെരുമലയൻ മുഖത്തെഴുത്ത് തെയ്യം സഹായി

ഉത്തമൻ പണിക്കർ ഇരിട്ടി തോറ്റംപാട്ട് മുഖത്തെഴുത്ത് തെയ്യം സഹായി

വിജേഷ് കോമരംവിജേഷ്

24-11-2024 ഞായർ പുലർച്ചെ 4 മണി സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം 6 am ശാസ്തപ്പൻ വെള്ളാട്ടം 7.30 am

വിഷ്ണുമൂർത്തി തോറ്റം 9 am

ഗുളികൻ ദൈവത്തിന്റെ കൊട്ടിപാടൽ 10 മണി മുതൽ

മാക്കം തോറ്റം 1.30 pm

ആദരസഭ 2.30 pm

ശാസ്തപ്പൻ ദൈവം പുറപ്പാട് 4 pm

വിഷ്ണു മൂർത്തിയുടെ പുറപ്പാട് 5.30 pm

ഗുളികൻ ദൈവം പുറപ്പാട് 6.30 pm

ചാത്തുവിന്റെ പുറപ്പാട് 7.30 pm

മാക്കം പുറപ്പാട്.

കരിയിടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപനം

Photos/ Notice

Videos

Chat Now
Call Now