Contact: 9847314990 / 9744397078
Frequency: 15 Years
After 15 Years..
15 സംവത്സരങ്ങൾക്ക് ശേഷം 2024 ഡിസംബർ 11 മുതൽ 14 വരെ ചെറുതാഴം കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി* ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്
അനുയോജ്യമായ *ലോഗോ* ക്ഷണിക്കുന്നു. മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യവും പുരാവൃത്തവും പെരുങ്കളിയാട്ട വർഷവും തീയ്യതികളും ആലേഖനം ചെയത് കൊണ്ടുള്ള സൃഷ്ടികൾ *2024 മാർച്ച് 5 ന് 6 മണിക്ക്* മുന്നേ താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
�� *kokkadmuchilod@gmail.com*
Watch the Youtube channel:
https://youtube.com/@KokkadMuchilodPerunkaliyattam?si=GvRD6ZGMzEKbvwVY
കളിയാട്ടം ഏല്പിക്കൽ ചടങ്ങ്
08 സെപ്റ്റംബർ 2024 ഞായറാഴ്ച രാവിലെ 10.30 മുതൽ
തമ്പുരാട്ടി അമ്മ തന്നെ പന്തൽ മംഗലം നടത്താൻ മൂല ഭണ്ടാരം ആചാര സ്ഥാനിക്കാരുടെയും ക്ഷേത്രം കൊയ്മയുടെയും സാന്നിധ്യത്തിൽ ആഘോഷ കമ്മിറ്റിയെ ഏല്പിക്കുന്ന ചടങ്ങ് ഞായറാഴ്ച രാവിലെ അരങ്ങിൽ അടിയന്തിരത്തിൽ വച്ച് നടത്തപെടുന്നു.
Photos/ Notice
Videos
No videos found.