Theyyam on this Kavu:

Contact: 8907493343

Frequency: Yearly

ഒരു ദേശത്തിന്റെ കൂട്ടായ്മയിൽ ഉത്സവം,,, മഹോത്സവം ആകുന്നു,,
കണ്ണൂർ കുറുവ ദേശത്തിലുള്ള തയ്യില തറവാട് വയനാട്ടു കുലവൻ കാവിൽ ജനുവരി : 2::3:4:നു മഹോത്സവത്തിനു
തുടക്കമാകും
2നു വെള്ളിയാഴ്ച വൈകീട്ട് 4മണിക്ക് കാവിൽ കയറിയ തിന് ശേഷം അഷ്ട മംഗല്യ പൂജ,,,6:30നു ഉത്സവ തെയ്യങ്ങളുടെകൊടിയില തോറ്റങ്ങൾ ,,,,
രാത്രി 8മണി തറയിൽ ബ്രദർസ് കുറുവയുടെ ആഭിമുഖ്യത്തിൽ നിരവധി കലാകാരൻ മ്മാരുടെ നൃത്തനൃത്ത്യങ്ങൾ,,,,, രാത്രി 10:30 നു നേർച്ച വെള്ളാട്ടം (കാരണവർ തെയ്യത്തിന്റെ)

3നു ശനിയാഴ്ച വൈകീട്ട് കാരണവർ, ഗുളികൻ, പുല്ലൂർ കണ്ണൻ, വയനാട്ടു കുലവൻ, തെയ്യങ്ങളുടെ വെള്ളാട്ടവും ഭഗവതി തോറ്റവും,,,,,
(കനലേറ്റം രാത്രി 9മണി )
രാത്രി 8മണിക്ക് രാം ഭജൻസ്‌ കുറുവയുടെ ആഭിമുഖ്യത്തിൽ അതി ഗംഭീര അടിയറ വരവ് (പഞ്ചാരി മേളം::: ദൈവ രൂപങ്ങൾ:: ഗരുഡൻ പറവ: ലൈറ്റ് &സൗണ്ട് ഡി, ജെ with പോപ്പർ:::: അലങ്കരിച്ച തേര്എന്നിവയോടെകാവിന്റെ തിരു മുറ്റത്തു എത്തി ചേരും,,
ശനിയാഴ്ച രാത്രി പ്രസാദ സദ്യ ഉണ്ട് :
4നു ഞായറാഴ്ച പുലർച്ചെ 3മണിക്ക് ഗുളികൻ തെയ്യത്തിന്റെ തിരുമുടി ഉയരുന്നതോടൊപ്പം 4മണിക്ക് പുല്ലൂർ കണ്ണന്റെ വരവും കോമരം തിളച്ച
എണ്ണയിൽ നിന്ന് അപ്പം വാരലും,, 5മണിക്ക് മഹാ ശിവ ശക്തി സ്വരൂപൻ വയനാട്ടു കുലവൻ ദൈവത്തിന്റെപുറപ്പാട്, കോമരത്തിന്റെ ചൂട്ടയാട്ടവും കനലാട്ടവും,തെയ്യത്തിന്റ കനലേറ്റവും,
രാവിലെ 8 മണിക്ക് കാരണവർ തിരുമുടി 9 മണി ക്ക് ഇളയെടുത്തു ഭഗവതി തിരുമുടി,,,
ഉച്ചക്ക് 1മണി മുതൽ
ഡോൾഫിൻ ബ്രദർസ് കുറുവയുടെ ആഭിമുഖ്യത്തിൽ പ്രസാദ സദ്യയും ഒരുക്കിയിട്ടുണ്ട്, 2മണിക്ക് എല്ലാ തെയ്യങ്ങളുടെയും കൂടിയാട്ടം, വൈകീട്ട് കാവിൽ നിന്ന് ഇറങ്ങൽ,
വയനാട്ടു കുലവൻ കോലധാരി:ജയാനന്ദൻ പെരുവണ്ണാൻ(മുണ്ടയാട്)
കോമരം :മോഹനൻ :
(കിഴുത്തള്ളി)⁴
ഗുളികൻ:സജീവൻ (പറശ്ശിനി)
കോമരം:അരുൺ
(കാടാച്ചിറ)
പുല്ലൂർ കണ്ണൻ :ഷൈജു പെരുവണ്ണാൻ
കോമരം :കന്യലാൽ :താണ

Photos/ Notice

Videos

Chat Now
Call Now