Frequency: Yearly
ആലക്കാട് ശ്രീ കളരിക്കൽ കളിയാട്ടം
2026 ജനുവരി 4, 5, 6, 7, 8 (1201 ധനു 20 – 24)
- കൊള്ളിമുറി: ധനു 10 (2025 ഡിസംബർ 25)
- നിലം പണി: ധനു 18, 19 (2026 ജനുവരി 2, 3)
- അടിച്ചുതളി: ധനു 20 (2026 ജനുവരി 4) രാവിലെ
- കളിയാട്ടം തുടങ്ങൽ: ധനു 20 (2026 ജനുവരി 4)
ധനു 21 (2026 ജനുവരി 5)
രാത്രി:
- ഊർപഴശ്ശി ദൈവം വെള്ളാട്ടം
- നരമ്പിൽ ഭഗവതി തോറ്റം
- വല്ലാർകുളങ്ങര ഭഗവതി തോറ്റം
- വിഷ്ണുമൂർത്തി തോറ്റം
- മാവില ചാമുണ്ഡി തോറ്റം
ധനു 22 (2026 ജനുവരി 6)
പുലർച്ചെ:
- ഊർപഴശ്ശി ദൈവം പുറപ്പാട്
- മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
- ഒറ്റക്കോലം
- വല്ലാർകുളങ്ങര ഭഗവതി
രാത്രി: - ഊർപഴശ്ശി ദൈവം വെള്ളാട്ടം
- നരമ്പിൽ ഭഗവതി തോറ്റം
- വല്ലാർകുളങ്ങര ഭഗവതി തോറ്റം
- വിഷ്ണുമൂർത്തി തോറ്റം
- മാവില ചാമുണ്ഡി തോറ്റം
ധനു 23 (2026 ജനുവരി 7)
പുലർച്ചെ:
- ഊർപഴശ്ശി ദൈവം പുറപ്പാട്
- മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
- വിഷ്ണുമൂർത്തി
- വല്ലാർകുളങ്ങര ഭഗവതി
രാത്രി: - ഊർപഴശ്ശി ദൈവം വെള്ളാട്ടം
- നരമ്പിൽ ഭഗവതി തോറ്റം
- വല്ലാർകുളങ്ങര ഭഗവതി തോറ്റം
- വിഷ്ണുമൂർത്തി തോറ്റം
- മാവില ചാമുണ്ഡി തോറ്റം
ധനു 24 (2026 ജനുവരി 8 – സമാപന ദിവസം)
രാവിലെ:
- ഊർപഴശ്ശി ദൈവം പുറപ്പാട്
വൈകുന്നേരം: - തേങ്ങ പൊളിക്കൽ
- ഊർപഴശ്ശി ദൈവം ആറാടിക്കൽ ചടങ്ങ്
- തുടർന്നു മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
- ഒറ്റക്കോലം
രാത്രി: - വല്ലാർകുളങ്ങര ഭഗവതി
- കളിയാട്ട സമാപനം
Photos/ Notice
Videos
No videos found.