Theyyam on this Kavu:

കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം 2025 നവംബർ 3 തിങ്കളാഴ്ച്ച നടക്കും രാവിലെ 6 മണിക്ക് നടത്തുറക്കൽ 11 മണിക്ക് ദേവനെ മലയിറക്കൽ, കുട്ടികൾക്ക് ചോറൂണ് തുടർന്ന് പുത്തരി അന്നദാനം ഉച്ചക്ക് 2 മണിക്ക് ഊട്ടും വെള്ളാട്ടം 4 ന് തുലഭാരം 6 ന് ദീപാരാധന 7 മണിക്ക് ദേവനെ മലക്കയറ്റലോട് കൂടി സമാപനം

Photos/ Notice

Videos

Chat Now
Call Now