Chilamp Theyyam Ulpathiyum Charithravum – Chandran Muttath ചന്ദ്രന്‍ മുട്ടത്ത് തോറ്റം പാട്ടിനുമീതെ കാല്‍ച്ചിലമ്പാല്‍ ഉയരുന്ന കവിതയാണ് തെയ്യം. അനുഷ്ഠാന നൃത്തത്തിന്റെ താളച്ചുവടുകളും മേളപ്പെരുക്കങ്ങളും അതിനകമ്പടി.