Kathivannur Veeran – Keecheri Raghavan

Kathivannur Veeran – Keecheri Raghavan

കതിവനൂർ വീരൻ വേറിട്ടൊരു പുസ്തകമാണ്. വ്യക്തിജീവിതത്തിന്റെ ദുഃഖ സങ്കീർത്തനങ്ങളും ദൈവിക ജീവിതത്തിലെ വീരത്വവും വ്യസനവും ഈ പുസ്തകം അന്വേഷണ വിധേയമാക്കുന്നു. വേറിട്ട വഴികളിലൂടെ കതിവനൂർ വീരന്റെ ഉള്ളകത്തേക്കുള്ള യാത്രയാണ് ഈ പുസ്തകം. കണ്ണൂരിൽ ഫോർട്ട് റോഡിലെ മാതൃഭൂമി ബുക്ക്സ്റ്റാളിലും, പുതിയ ബസ്സ്റ്റാൻഡ് ഒന്നാം നിലയിലെ ദേശാഭിമാനി ബുക്ക് സ്റ്റാളിലും പുസ്തകം ലഭ്യമാണ്

Publisher : Samayam Publishers

Price : Rs. 250.00

Chat Now
Call Now