Mukhathezhuthum Theyyachamayangalum – Dr. Y.V. Kannan

Mukhathezhuthum Theyyachamayangalum – Dr. Y.V. Kannan

തെയ്യത്തിന്റെ പാരമ്പര്യത്തനിമ നില നിർത്തുന്ന മുഖത്തെഴുത്തിനേയും തെയ്യച്ചമയങ്ങളെയും കുറിച്ചുള്ള പഠനം. തെയ്യങ്ങൾക്ക് ഭാവവ്യത്യാസങ്ങൾ നൽകുകയും രൂപവൈവിധ്യങ്ങൾ വെളിവാക്കുകുയും ചെയ്യുന്ന മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്ന പാരമ്പര്യ ചായക്കൂട്ടുകൾ അവയുടെ നിർമ്മാണം കൂട്ടിച്ചേർക്കൽ, കോലക്കാരന്റെ മുഖത്തും ദേഹത്തും വരച്ചു തീർക്കുന്ന രേഖകളുടെ വിന്യാസക്രമം എന്നിവയുടെ ചരിത്രവറും സാങ്കേതിക വിദ്യകളും വിവരിക്കുന്ന ഗ്രന്ഥം.

Publisher :Kerala Bhasha Institute
Price : Rs. 150/-

Chat Now
Call Now