Pottanattam – M.V. Vishnu Namboothiri

Pottanattam – M.V. Vishnu Namboothiri

തെയ്യാട്ടത്തിലെ ഒരു മുഖ്യദേവതയാണ് പൊട്ട‌ന്‍ദൈവം. മനീഷാ പഞ്ചകത്തില്‍ സൂചിപ്പിക്കപ്പെട്ട പുരാവൃത്തത്തിന്റെ പശ്ചാത്തലമാണ് പൊട്ടനാട്ടത്തിനുള്ളത്. സാമൂഹിക പരിവര്ത്തറനക്ഷമമായ ഒരു സന്ദേശം ഉള്ക്കൊചള്ളുന്നതാണ് പൊട്ടന്തെതയ്യവും പൊട്ടന്തെയ്യത്തോറ്റവും. ജാതിവൈകൃതത്തിന്റെ നിരര്ത്ഥൊകതയെ അതില്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊട്ടന്തെതയ്യത്തോറ്റത്തിന്റെ ദാര്ശിനികമൂല്യവും വിലപ്പെട്ടതാണ്. പൊട്ടനാട്ടം, പൊട്ടന്തെതയ്യത്തേറ്റം എന്നിവയെ ക്കുറിച്ചുള്ള പഠനവും പൊട്ടന്തൈെയ്യത്തോറ്റ (പാഠ)വും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

 

Book Name in English : Pottanattom
Publisher :Poorna Publications
ISBN : 9788130010533
Language :Malayalam
Page(s) : 75
Condition : New

Chat Now
Call Now