Theeyyattilekk Orethinottam – Dr. Anilkumar Valiya Veettil

Theeyyattilekk Orethinottam – Dr. Anilkumar Valiya Veettil

കേരളത്തിന്റെ സംസ്‌കാരവും അതിനോടനുബന്ധിച്ചുള്ളകലകളും പ്രാചീനകാലം മുതല്‌ക്കേ അമ്പലങ്ങളുംകാവുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. സര്‍വ്വാഭീഷ്ടദായകവും സര്‍വ്വൈശ്വര്യങ്ങള്‍ക്കുംനിദാനവുമായി നൂറ്റാണ്ടുകളായി വിശ്വാസികള്‍നടത്തിച്ചുവരുന്ന ദേവീപ്രീതിക്കായുള്ള ഒരുത്തമവഴിപാടാണ്‌ തീയാട്ട്‌. ഭദ്രകാളീപ്രീതിക്ക്‌ ഉതകുന്ന ഇതുപോലൊരു അനുഷ്‌ഠാനവും വഴിപാടും മറ്റൊന്നില്ല.

Publisher :Poorna Publications
ISBN : 9788130015040
Language :Malayalam
Page(s) : 68
Rs 50.00

Chat Now
Call Now