തിരുവർക്കാട്ട് ഭഗവതി-പഠനം മാടായിക്കാവിലമ്മയെ സംബന്ധിക്കുന്ന ദാരുകവധം ,രുരുവധം ,തളിപ്പറമ്പിൽ നിന്ന് ശംഖും വിറകും എറിഞ്ഞ കഥകൾ,ശ്രീകൈലാസം തോറ്റത്തിലെ കഥ മുതലായ ആധികാരികമായ പുരാവൃത്തങ്ങളും തിരുവർക്കാട്ട് ഭഗവതിയുടെ വിശദമായ വരവിളി,സ്തുതി,തിരുവർകാട്ട് ഗദ്യങ്ങൾ,കാളീനാടകം,കളരിയാലഞ്ചടി,തിരുവർക്കാട്ടഞ്ചടി,ശ്രീകൈലാസം പൊലിച്ചുപാട്ട്,ചെറിയ പൊലിച്ചുപാട്ട്,ഉറച്ചിൽപ്പാട്ട് മുതലായ തോറ്റംപാട്ടുകളും മുൻപുസ്ഥാനവും വരച്ചുവെക്കൽ തുടങ്ങി വിളക്കീരിയുഴിയൽ വരെയുള്ള കളിയാട്ടച്ചടങ്ങുകളും വിവരിച്ചിട്ടുള്ള തെയ്യം വിഭാഗവും ഭഗവതിയുടെ വിശദമായ തത്ത്വാവലോകനത്തോടുകൂടി അതിലളിതമായി വിവരിച്ചിരിക്കുന്ന പൂജാവിധിയും ദ്വാദശകാളികളുടെയും പര,അപര,പരാപര,കാലസങ്കർഷിണി മുതലായ ദേവതകളുടെയും ധ്യാനവും മന്ത്രവും രുരുജിത്ത് വിധാനത്തിലെ ദേവതകളും ധ്യാനശ്ലോകങ്ങളും കടുശർക്കരയോഗവും വിശകലനം ചെയ്യുന്ന വിശദമായ പൂജാപദ്ധതികളും കളം പാട്ടും കളത്തിലരിയും കാളീമാത്ര,പാതാളമാത്ര മുതലായ പാണികളെക്കുറിച്ചും… വടക്കേ മലബാറിലെ പൂരോത്സവത്തിന്റെ ആന്തരികരഹസ്യങ്ങളും കാമപൂജയും പൂരക്കളിയും ആഴത്തിൽ പഠിച്ച് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ ഗ്രന്ഥം. പൂജാപഠിതാക്കൾക്കും തെയ്യം പഠിതാക്കൾക്കും ടെക്സ്റ്റ്ബുക്കുപോലെ ഉപയോഗിക്കാവുന്നത്.
പേജ്:261
മുഖവില 365രൂപ
വില്പനവില 300+shipping
താല്പര്യമുള്ളവർ 9388070535 എന്ന വാട്ട്സപ്പ് നമ്പറിൽ ബന്ധപ്പെടുക