Theyyam on this Kavu:

Contact: 8281807257

Frequency: Yearly

2024 മെയ്‌ 11,12ന് നടത്താൻ തീരുമാനിച്ച അഞ്ചാംപീടിക കയ്യത്ത്മൂലയിൽ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്തെ കളിയാട്ടം, തറവാട്ടിലെ ഒരു അംഗത്തിന്റെ വിയോഗം മൂലം ഈ വർഷം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ദൈവം തൊണ്ടച്ചൻ : ഉണ്ണി പെരുവണ്ണാൻ ഇടക്കേപ്പുറം

♦️ കണ്ടനാർ കേളൻ : ശരത് പെരുവണ്ണാൻ പട്ടുവം

♦️ കുടിവീരൻ : അക്ഷയ് കണിയേരി

Photos/ Notice

Videos

Chat Now
Call Now