Theyyam on this Kavu:

ചെറുതാഴം കൊവ്വൽ ചേണിച്ചേരി പുതിയ വീട്ടിൽ ശ്രി കാട്ട് ചിറക്കൽ ഭഗവതി ക്ഷേത്രം കളിയാട്ടം പുതുക്കിയ തിയ്യതി അനുസരിച്ച് ഫ്രിബ്രവരി 19, 20,21 തിയ്യതികളിൽ തത്രിയുടെ അനുവാദത്തോടെ നടത്താൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാവണമെന്ന് അഭ്യാർത്തിക്കുന്നു. 19 നു രാവിടെ നടതുറന്ന് ശുദ്ധി ക്രിയ. ഗണപതി ഹോമം. പായസനിവേദ്യം വൈകുന്നേരം 6 മണിക്ക് തുടങ്ങൽ. 7 മണിക്ക് ഗുളികൻ കലശം . 20 നു വൈകുന്നേരം 6 മണിക്ക് ഭഗവതിയുടെ തുടങ്ങൽ തോറ്റം 7.30 തിനു വെള്ളാട്ടം പുറപാട് 10 മണിക്ക് ഭഗവതിയുടെ തോറ്റം ഉറയൽ രാത്രി 12 മണിക്ക് കന്നിക്കൊരുമകൻ ദൈവത്തിന്റെ പുറപാട് 1 മണിക്ക് പാടർ കുണ്ടര വീരൻ ദൈവത്തിന്റെ പുറപാട് 21 നു രാവിലെ 4.30 തിനു ഭഗവതിയുടെ പുറപാട് ഉച്ചയ്ക്ക് 11 മണിക്ക് കളിയാട്ട സമാപനം

Photos/ Notice

Videos

Chat Now
Call Now