Theyyam on this Kavu:

Frequency: Year

കണ്ണൂർ കാടാച്ചിറ കരിപ്പാച്ചാൽവയനാട്ടു കുലവൻ കാവിൽ പുനരുദ്ധാരണത്തിനു ശേഷമുള്ളരണ്ടാമത്തെ ഉത്സവം ജനുവരി 17:18നു ആഘോഷിക്കപ്പെടുന്നു,17നു ശനിയാഴ്ച രാവിലെ 11:50നു കാവിൽ കയറി വൈകീട്ട് തെയ്യങ്ങളുടെ വെള്ളാട്ടം തുടങ്ങി രാത്രി 11മണിക്ക് അവസാനിക്കും,,
രാത്രി 7മണിമുതൽ പ്രസാദ സദ്യ:
ശനിയാഴ്ച രാത്രി 10മണിക്ക്പവർ സോൺ ആർട്സ് ക്ലബ്ബിന്റെ യും ദേശ വാസികളുടെയും ആഭിമുഖ്യത്തിൽ 40ഓളം ശിങ്കാരി മേളക്കാരും 50ഓളം തംബോലക്കാരും (കാസർകോഡ്) നാൻ ടീം (ധർമ്മടം) ത്തിന്റെ അത്യുഗ്ര ഡി :ജെ ഷോ യും,,വർണ്ണ ശബളമായ കാഴ്ച യോടൊപ്പം തിരുമുറ്റം പ്രദിക്ഷണം ചെയ്യും,,
ഞായറാഴ്ച പുലർച്ചെ 1:30നു പൊന്മലക്കാരി അമ്മയുടെ തിരുമുടി 3മണിക്ക് ഗുളികൻ 5മണിക്ക് വയനാട്ടു കുലവൻ :കോമരത്തിന്റെ കനലേറ്റവും ചൂട്ടയാ ട്ടവും ശേഷം വയനാട്ടു കു ല വൻ ഭോനംസ്വീകരിച്ചു ഭോന ക്കാരനൊപ്പം മേലേരി കയ്യേൽക്കലും ചൂട്ടയാട്ടവും :രാവിലെ 8മണിക്കുള്ള സൂര്യപ്രഭയിൽ ഇളയടുത്തു ഭഗവതിയുടെ തിരുമുടിയും 9മണിക്ക് ധർമ ദൈവത്തിന്റെ തിരുമുടിയും തിരുമുറ്റത്ത്‌ ഉറഞ്ഞാ ടിക്കഴിഞ്ഞാൽ 11മണിക്ക് കഴകപ്പുരസന്നിധിയിൽ എല്ലാ ദേവി ദേവന്മാരുടെയും കൂടിയാട്ടം, ഉച്ചക്ക് 12മണിക്ക് പ്രസാദ സദ്യ,
പൊന്മലക്കാരിയുടെയും ഭഗവതിയുടെയും കോലധാരി: അക്ഷയ്(മുണ്ടയാട്)
ഗുളികൻ കോലം :നിജേഷ് പണിക്കർ (കാടാച്ചിറ)
കോമരം:അരുൺ, കാടാച്ചിറ
വയനാട്ടു കുലവൻ :ജയാനന്ദൻ പെരുവണ്ണാൻ (മുണ്ടയാട്)
കോമരം :കന്യലാൽ (താണ) ഭോനക്കാരൻ :ധനേഷ് :കാടാച്ചിറ

Photos/ Notice

Videos

Chat Now
Call Now