Theyyam on this Kavu:

Frequency: Yearly

ആലക്കാട് ശ്രീ കളരിക്കൽ കളിയാട്ടം

2026 ജനുവരി 4, 5, 6, 7, 8 (1201 ധനു 20 – 24)

  • കൊള്ളിമുറി: ധനു 10 (2025 ഡിസംബർ 25)
  • നിലം പണി: ധനു 18, 19 (2026 ജനുവരി 2, 3)
  • അടിച്ചുതളി: ധനു 20 (2026 ജനുവരി 4) രാവിലെ
  • കളിയാട്ടം തുടങ്ങൽ: ധനു 20 (2026 ജനുവരി 4)

ധനു 21 (2026 ജനുവരി 5)
രാത്രി:

  • ഊർപഴശ്ശി ദൈവം വെള്ളാട്ടം
  • നരമ്പിൽ ഭഗവതി തോറ്റം
  • വല്ലാർകുളങ്ങര ഭഗവതി തോറ്റം
  • വിഷ്ണുമൂർത്തി തോറ്റം
  • മാവില ചാമുണ്ഡി തോറ്റം

ധനു 22 (2026 ജനുവരി 6)
പുലർച്ചെ:

  • ഊർപഴശ്ശി ദൈവം പുറപ്പാട്
  • മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
  • ഒറ്റക്കോലം
  • വല്ലാർകുളങ്ങര ഭഗവതി
    രാത്രി:
  • ഊർപഴശ്ശി ദൈവം വെള്ളാട്ടം
  • നരമ്പിൽ ഭഗവതി തോറ്റം
  • വല്ലാർകുളങ്ങര ഭഗവതി തോറ്റം
  • വിഷ്ണുമൂർത്തി തോറ്റം
  • മാവില ചാമുണ്ഡി തോറ്റം

ധനു 23 (2026 ജനുവരി 7)
പുലർച്ചെ:

  • ഊർപഴശ്ശി ദൈവം പുറപ്പാട്
  • മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
  • വിഷ്ണുമൂർത്തി
  • വല്ലാർകുളങ്ങര ഭഗവതി
    രാത്രി:
  • ഊർപഴശ്ശി ദൈവം വെള്ളാട്ടം
  • നരമ്പിൽ ഭഗവതി തോറ്റം
  • വല്ലാർകുളങ്ങര ഭഗവതി തോറ്റം
  • വിഷ്ണുമൂർത്തി തോറ്റം
  • മാവില ചാമുണ്ഡി തോറ്റം

ധനു 24 (2026 ജനുവരി 8 – സമാപന ദിവസം)
രാവിലെ:

  • ഊർപഴശ്ശി ദൈവം പുറപ്പാട്
    വൈകുന്നേരം:
  • തേങ്ങ പൊളിക്കൽ
  • ഊർപഴശ്ശി ദൈവം ആറാടിക്കൽ ചടങ്ങ്
  • തുടർന്നു മാവില ചാമുണ്ഡി, നരമ്പിൽ ഭഗവതി
  • ഒറ്റക്കോലം
    രാത്രി:
  • വല്ലാർകുളങ്ങര ഭഗവതി
  • കളിയാട്ട സമാപനം

Photos/ Notice

Videos

Chat Now
Call Now