Contact: 9446655455 / 8593909390
കണ്ണൂർ കണ്ണൂക്കര പൂത്തട്ട വയനാട്ടു കുലവൻ കാവിൽ ഡിസംബർ 27നുശനിയാഴ്ച ഉത്സവം തുടങ്ങും,, രാവിലെ 8മണിക്ക് ഗുരു പൂജ പെരും കൊല്ലൻ(ശശി ഇടച്ചേരി) തിരുവായുധം കടഞ്ഞതിന് ശേഷം തിരുമുറ്റത്ത് ഗണപതി ഹോമം ചെയ്താൽ (ഗോപാല കൃഷ്ണ ശാന്തിഅഴീക്കോട്) കാവിൽ കയറൽ, അഷ്ട മം ഗല്യ പൂജ
വൈകീട്ട് 5മണി മുതൽ കാരണവർ ഗുളികൻ വയനാട്ടു കുലവൻ എന്നീ തെയ്യങ്ങളുടെ കൊടിയില തോറ്റങ്ങളും വെള്ളാട്ടങ്ങളും മണിക്കൂറുകളുട ക്രമത്തിൽ 12മണിയോടെ പൂർത്തിയാവും, 28നു പുലർച്ചെ 2മണിക്ക് കാരണവർ തെയ്യത്തിന്റെ തിരുമുടി, 3:30നു ഗുളികൻ തെയ്യത്തിന്റെ തിരുമുടി,5മണിക്ക്കോമരത്തിന്റെ ഭോനം സ്വീകരിച്ചുപൊയ് കണ്ണോടെ വയനാട്ടു കുലവൻ തിരു മുറ്റത്തു എത്തുമ്പോളേക്കും കോമരംതിരു വായുധത്തോടെയും കത്തിച്ച ചൂട്ടയോടെയും തീ കനലേറി ഭോനക്കാരൻ ഭോനം കൊടുത്തു വരവേറ്റിയാൽ ദൈവം വയനാട്ടു കുലവൻ തീ കനൽ,, തീ മഴആക്കും തുരുമുറ്റം മുഴുവനും, രാവിലെ 7മണിക്ക്മം ഗല്യ വരദായിനി ഇളയെടുത്തു ഭഗവതിയുടെ തിരു മുടി ഉയരും, ഉച്ചക്ക് 3 മണിയോടെ ഉത്സവം സമാപനം: കനലാട്ടം27നു രാത്രി 9മണിക്കും28നു പുലർച്ചെ5മണിക്കും
27നു രാത്രി പ്രസാദ സദ്യയും ഒരുക്കുന്നുണ്ട്,,
കാരണവർകോലധാരി : വയനാട്ടുകുലവൻ കോലധാരി :ജയാനന്ദൻ പെരുവണ്ണാൻ (മുണ്ടയാട്)
കോമരം : കന്യലാൽ (താണ)
ഭോനക്കാരൻ :അഭിനവ് (പുഴാതി )
ഇളയടുത്തു ഭഗവതി :
അബി (മാച്ചേരി)
കർമ്മി:കന്യലാൽ
ഗുളികൻ:വൈഷ്ണവ് (കണ്ണൂക്കര )
കോമരം:അരുൺ (കാടാച്ചിറ)
27 നു രാത്രി തറവാട് ഊട്ടുപുരയിൽ നിന്നും അന്നപ്രസാദ സദ്യയും തിരുമുറ്റത്ത് നിന്നും മഞ്ഞൾ കുറി പ്രസാദവും സ്വീകരിച്ചു മടങ്ങാം,
by
കന്യലാൽ കോമരം
(കണ്ണൂർ താണ)
വയനാട്ടുകുലവൻ കോലധാരി:ജയാനന്ദൻ പെരുവണ്ണാൻ മുണ്ടയാട്
ഇളയടുത്തു ഭഗവതി:
അഭിജിത് പെരുവണ്ണാൻ മാച്ചേരി
ഗുളികൻ:വൈഷ്ണവ് കണ്ണൂക്കര
Photos/ Notice
Videos
No videos found.