Theyyam on this Kavu:

Frequency: Yearly

കണ്ണൂർ കുറുവയിലെ പോർക്കലി ഭഗവതി ക്കാവിലെ ഉത്സവ ദിന രാത്രിയിൽ 10ഓളം തെയ്യങ്ങൾ ഉറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം നൽകും,27 നു സന്ധ്യസമയത്തു പുലിയൂർ കണ്ണന്റെ വെള്ളാട്ടം,,8 മണിക്ക് ഗുളികൻ വെള്ളാട്ടം,,
9 മണി വയനാട്ടു കുലവൻ വെള്ളാട്ടം,,, 10മണിക്ക് ഭൈരവൻ വെള്ളാട്ടം,
10 മണിക്ക് കുണ്ടോർ ചാമുണ്ഡി തോറ്റം,,
28നു പുലർച്ചെ 3മണിക്ക് ഗുളികന്റെ വരവോടെ തിരുമുടികൾക്ക് തുടക്കം,
4 മണി പുലിയൂർ കണ്ണൻ
5 മണിക്ക് വയനാട്ടു കുലവൻ കനലേറ്റവും തിരുമുടിയോടെ ചൂട്ടയാട്ടവും,,6 മണി ഭൈരവൻ തെയ്യം,
7 മണിക്ക് കുണ്ടോർ ചാമുണ്ഡി തെയ്യം,,,,
വൈകീട്ട് കുട്ടി ശാസ്ത്തപ്പൻ തോറ്റം
8 മണിക്ക് കുഞ്ഞാറു കുറത്തിയമ്മ യുടെ ഒറ്റ
തോറ്റം,,,29 നു ഞായറാഴ്ച പുലർച്ചെ 4:30 നു തീ പൊട്ടൻ
6 മണിക്ക് ശാസ്തപ്പൻ
തെയ്യം,,11 മണി വിഷ്ണു മൂർത്തി,,, ഉച്ചക്ക് 12:30 നു ഭഗവതിയുടെ തിരു മുടി നിവരൽ,,, വൈകീട്ട് ഉത്സവ സമാപനം,

വയനാട്ടു കുലവൻ കോല ധാരി :കുട്ടൻ മാച്ചേരി
കോമരം കന്യലാൽ (താണ)

Photos/ Notice

Videos

Chat Now
Call Now