Contact: 9526743531
കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി വഴി കണ്ണവം റോഡിലുള്ള പാറെക്കണ്ടിതറവാട്ടിലെ ആരാധന മൂർത്തികളായ കാരണവർ::വയനാട്ടുകുലവൻ എന്നീ തെയ്യങ്ങളുടെ തിരുമുടി ഉത്സവം ജനുവരി 14ബുധൻ,, 15 വ്യാഴം എന്നീ ദിവസങ്ങളിൽ ആഘോഷിക്കുന്നു,
14നുബുധനാഴ്ച്ച ഉച്ചക്ക്ശേഷം അഷ്ട മംഗല്യ പൂജയോടെ കാവിൽ കയറും,
5 മണിക്ക് കാരണവർ വെള്ളാട്ടം,,, 7 മണിക്ക് വയനാട്ടു കുലവൻ വെള്ളാട്ടം, 8 മണിക്ക് തീകന ലേറ്റം,,,,,,15 നുവ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് കാരണവർ തിരുമുടി അണിഞ്ഞു തിരുമുറ്റത്തു എത്തും, 5 മണിക്ക് വയനാട്ടു കുലവൻ , കനലേറ്റം,,തിരുമുടിയോടെ ചൂട്ടയാട്ടം,
കാരണവർ കോലധാ രി :ഷാനു പെരുവണ്ണാൻ,
വയനാട്ടു കുലവൻ :ജയാനന്ദൻ
പെരുവണ്ണാൻ (മുണ്ടയാട് )
കോമരം :മോഹനൻ (കിഴുത്തള്ളി
Photos/ Notice
Videos
No videos found.