നീലാങ്കോൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം , കാവുങ്കൽ – പട്ടുവം, കളിയാട്ടം 2026
ജനുവരി 07 :
♦️ വൈകുന്നേരം 06:30ന് – കണ്ടനാർ കേളൻ വെള്ളാട്ടം
♦️ രാത്രി 08 മണിക്ക് – തൊണ്ടച്ചൻ ദൈവം വെള്ളാട്ടം
♦️ രാത്രി 10 മണിക്ക് – കുടിവീരൻ ദൈവം തോറ്റവും പയറ്റും
ജനുവരി 08 :
♦️ പുലർച്ചെ 02 മണിക്ക് : കുടിവീരൻ ദൈവം പുറപ്പാട്
♦️ പുലർച്ചെ 03:30ന് : കണ്ടനാർ കേളൻ പുറപ്പാടും അഗ്നിപ്രവേശനവും
♦️ പുലർച്ചെ 5 മണിക്ക് : ദൈവം തൊണ്ടച്ഛന്റെ പുറപ്പാട്
Photos/ Notice
Videos
No videos found.