Theyyam on this Kavu:

പയ്യന്നൂർ – കോറോം : കൊടക്കൽ തറവാട്ടിലെ മാളികയിൽ 1201 മലയാള മാസം തുലാവം 11, 12 തീയ്യതികളിൽ (2025 ഒക്ടോബർ 28, 29 ചൊവ്വ, ബുധൻ ദിവസങ്ങളിൽ) തൊണ്ടച്ഛൻ തെയ്യം കളിയാട്ടം സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. 28-10-2025 ചൊവ്വാഴ്ച രാത്രിക്ക് തൊണ്ടച്ഛൻതെയ്യത്തിൻ്റെ വെള്ളാട്ടവും പിറ്റേന്ന് 29 ന് ബുധനാഴ്ച കാലത്ത് തൊണ്ടച്ഛൻതെയ്യത്തിൻ്റെ തിരുമുടി നിവരൽ ചടങ്ങും യഥാസമയം തുടങ്ങുന്നതാണ്. ഏവർക്കു സഹർഷം സ്വാഗതം.

Photos/ Notice

Videos

Chat Now
Call Now