Theyyam on this Kavu:

ബേക്കൽ കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2027 ജനുവരി 22 മുതൽ 27 വരെ 1202 മകരം 8 മുതൽ 13 വരെ അന്നപൂർണേശ്വരിയാണ് മുച്ചിലോട്ടമ്മ. പെരുങ്കളിയാട്ടത്തിന്റെ ദിനരാത്രങ്ങളിൽ ക്ഷേത്രത്തിരുമുറ്റത്തേക്ക് ഒഴുകിയെത്തുന്നവരുടെ വയറും മനസ്സും നിറയണമെന്ന് ആചാരം. അന്നദാനപ്പെരുമയിലേക്കായി നൂറുമേനി വിളവെടുക്കാൻ ഞാറ് നട്ട് മേൽബാര പ്രാദേശിക കമ്മറ്റി.

Photos/ Notice

Videos

Chat Now
Call Now