എടനാട് ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം
കളിയാട്ട മഹോത്സവം
ജനുവരി 5, 6, 7, 8
തീയ്യതികളിൽ നടത്തപ്പെടുകയാണ്
ജനുവരി 5 ന്
രാവിലെ 8 മണിക്ക് പയ്യന്നൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര.
9 മണിക്ക് പടിഞ്ഞാറത്ത് ശ്രീ കേളൻകുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര
വൈകിട്ട് 6.30 ന് നൂറിൽപ്പരം വനിതകൾ അണിനിരക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസ്.
7 മണിക്ക് ശ്രീ സുഭാഷ് ദാസ് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം പെരും ആൾ.
7.30 ന് കലാസന്ധ്യ.
ജനുവരി 6 ന് പുലർച്ചെ നാഗകന്യകയുടെ പുറപ്പാട്
രാത്രി 7.30 ന് സ്റ്റാർ സിംഗർ ഫെയിം ബൽറാം നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്
ജനുവരി 7 ന് പുലർച്ചെ മുതൽ പുലിയൂർകണ്ണൻ, രക്തചാമുണ്ഡി, പുതിയ ഭഗവതി, കേളൻ കുളങ്ങര ഭഗവതി ,കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, കൂവളന്താറ്റിൽ ഭഗവതി, ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
വൈകുന്നേരം 6.30 ന് താമരംകുളങ്ങര പടിഞ്ഞാറത്ത് ശ്രീ കേളൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന വർണ്ണശബളമായ തിരുമുൽക്കാഴ്ച
തുടർന്ന് ചൈനീസ് കരിമരുന്ന് പ്രയോഗം
ജനുവരി 8 ന് പുലർച്ചെ മുതൽ പുലിയൂർകണ്ണൻ, പുതിയ ഭഗവതി, കേളൻ കുളങ്ങര ഭഗവതി ,കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, കൂവളന്താറ്റിൽ ഭഗവതി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
തുടർന്ന് ചുറ്റുമേലേരി കയ്യേൽക്കൽ
രാവിലെ 6 മണിക്ക്
കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി നിവരും
ഉച്ചക്ക് 12 മണി മുതൽ അന്നദാനം
വൈകിട്ട് 4 മണിക്ക് ക്ഷേത്രക്കുളത്തിൽ കണ്ണങ്ങാട്ട് ഭഗവതിയുടെ നീരാട്ട്
രാത്രി കണ്ണങ്ങാട്ട് ഭഗവതിയുടെ ആറാടിക്കലോടെ കളിയാട്ടം സമാപി
Photos/ Notice
Videos
No videos found.