Contact: 95440 44222
സ്വരൂപം:-അള്ളടം
കഴകം:-ആടോട്ട് പഴയ ദേവസ്ഥാനം
തെയ്യം കെട്ട് നടക്കുന്ന തറവാട്:-പുല്ലൂർ താളിക്കുണ്ട് ചെറിയ ഇടിച്ചി വയനാട്ട് കുലവൻ ദേവസ്ഥാനം
തിയതി:- 2026 മാർച്ച് 10,11,12 (കുംഭം 26, 27, 28)
കൂവം അളക്കൽ:- 2026 മാർച്ച് 5
കലവറ നിറക്കൽ:-2026 മാർച്ച് 10
കോലധാരികൾ:- കണ്ടനാർ കേളൻ :-സച്ചിൻ കാവിൽ
തൊണ്ടച്ചൻ :-ബാലൻ കൂടാനം
മറ്റ് തെയ്യങ്ങൾ:- വിഷ്ണു മൂർത്തി, കോരച്ചൻ തെയ്യം,
കർമ്മികൾ:- വിഷ്ണു മൂർത്തി:-നാരായണൻ നാരമ്പാടി
തൊണ്ടച്ഛൻ:-നാരായണൻ മധുരക്കാട്
ചൂട്ടൊപ്പിക്കുന്ന കാരണവർ:-കുഞ്ഞമ്പു താളി ക്കുണ്ട്
കലവറ:-നാരായണൻ മണിയാണി
ഏറ്റുകാരൻ :-രമേശൻ പാലായി
ചെയർമാൻ:-രാജൻ പെരിയ
ഫോൺ+91 95440 44222 ജന.കൺവീനർ
Photos/ Notice
Videos
No videos found.