Frequency: Yearly
പടന്നക്കാട് ശ്രീ വലിയവീട് തറവാട് കളിയാട്ട മഹോത്സവം 2025ഒക്ടോബർ 29,30 തിയതികളിൽ നടക്കും. ഉച്ചുളിക്കടവത്ത് ഭഗവതി, കമ്മാടത്ത്ഭഗവതി, പൊട്ടൻ ദൈവം രക്തചാമുണ്ഡി,കുണ്ടോർ ചാമുണ്ഡി, ഗുളികൻ വിഷ്ണുമൂർത്തി, തുടങ്ങിയ വിവിധ തെയ്യങ്ങൾ അരങ്ങിൽ എത്തി ഭക്തർക്ക് ദർശന സായൂജ്യമേകും.
Photos/ Notice
Videos
No videos found.