Theyyam on this Kavu:

Contact: 9544044222

സ്വരൂപം:- അയ്യായിരം വട്ടം

കഴകം:- ഉപ്പള ഭഗവതി ക്ഷേത്രം

തെയ്യം കെട്ട് നടക്കുന്ന തറവാട്:- തുരുത്തി ശ്രീ വിഷ്ണു മൂർത്തി വയനാട്ടു കുലവൻ മഹാ മലരായ പടയം കൊടി തറവാട് ഉപ്പള

തിയതി:- 2026 ഏപ്രിൽ 9,10,11,12
(മീനം 26,27,28,29)
വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

കൂവം അളക്കൽ:- ) 2026 മാർച്ച്‌ 25

കലവറ നിറക്കൽ:- 2026 ഏപ്രിൽ 9

കോലധാരികൾ:- കണ്ടനാർ കേളൻ :- ജിജു മോഹൻ കൊളത്തൂർ
തൊണ്ടച്ചൻ :-ചതുർഭുജൻ കർണ്ണ മൂർത്തി

മറ്റ് തെയ്യങ്ങൾ:- വിഷ്ണു മൂർത്തി, കോരച്ചൻ തെയ്യം,
കാർന്നോൻ തെയ്യം,
പടിഞ്ഞാർ ചാമുണ്ഡി,
ഗുളികൻ,
മലരായ,
ബണ്ട,
അഗ്നി കുറത്തി

കർമ്മികൾ:- വിഷ്ണു മൂർത്തി:- അരവിന്ദൻ കാസറഗോഡ്
തൊണ്ടച്ഛൻ:- ഗംഗാധരൻ നാരമ്പാടി

ചൂട്ടൊപ്പിക്കുന്ന കാരണവർ:- സുന്ദര പെർവാഡ്

കലവറ:- കൃഷ്ണൻ മണിയാണി

ഏറ്റുകാരൻ :- ഗിരീഷ് കിഴക്കേ വീട്

ചെയർമാൻ: രാജൻ പെരിയ 9544044222 ജന.കൺവീനർ:-ഭാസ്കരൻ കൊണ്ടേവൂർ

Photos/ Notice

Videos

Chat Now
Call Now