Ashokan Manakkadan

Ashokan Manakkadan

  • അശോകൻ മണക്കാടൻ - തെയ്യകോലങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ച, ദേശക്കാരുടെ ദുരിതമകറ്റുവാൻ വേണ്ടി തെയ്യം എന്ന അനുഷ്ടാനത്തെ നെഞ്ചിലെറ്റിയ, ദൈവാനുഗ്രീഹിത ജന്മം. കരിവെള്ളൂർ ദേശം ജന്മാവകാശം. കാസറഗോഡ് മുതൽ പഴയങ്ങാടി ദേശത്തിൽ വരെ തെയ്യം കെട്ടിയാടിയ അപൂർവ പ്രതിഭ. കൊടക്കാട് ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ, പള്ളകരുവേടൻ തെയ്യം കെട്ടി തെയ്യമെന്ന അനുഷ്ടാനത്തിൽ ജന്മ പാരമ്പര്യം നെഞ്ചിലെറ്റി. 1988 ൽ വീരഭദ്രൻ തെയ്യകൊലം കെട്ടാൻ വേണ്ടി ആചാരപെട്ടു. ജമ്മത്തിലെ തെയ്യങ്ങൾ എല്ലാം കെട്ടാൻ അനുഗ്രഹം ലഭിച്ച കോലധാരി. മുച്ചിലോട്ടു ഭഗവതി, ബാലി, കതിവന്നൂർ വീരൻ, പൂളോൻ, പുതിചോൻ, പണയക്കാട്ട് ഭഗവതി, വീരഭദ്രൻ, പുള്ളിഭഗവതി, ഒയലോത് ഭഗവതി, കണ്ണന്ങ്കാട്ട് ഭഗവതി, പുതിയോതി, കുരിക്കൾ, വൈരജാതൻ എന്നിങ്ങനെ അനവധി തെയ്യകോലങ്ങൾ കെട്ടി ഭക്തർക്ക്‌ അനുഗ്രഹസായൂജ്യം നൽകിയിട്ടുണ്ട്
Chat Now
Call Now