Kunhiraman Kutturan Paravoor

Kunhiraman Kutturan Paravoor

  • കുഞ്ഞി രാമൻ കുറ്റൂരൻ പറവൂർ ഭക്ത ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കോലധാരി…പറവൂർ തൊണ്ടച്ചൻ ദേവസ്ഥാനത് തന്റെ 13 ആം വയസിൽ തൊണ്ടച്ചൻ കെട്ടിയാടി തെയ്യം എന്നാ മഹാ പാരമ്പര്യത്തിലേക്ക്‌ കാലെടുത്തു വച്ചു. പറവൂർ പുലിയൂര് കാളി ക്ഷേത്രത്തിൽ തുടർച്ചയായ 37 വർഷം പുലിയൂര് കാളി കെട്ടുകയും പാലത്തേര കുറ്റൂരാൻ എന്ന സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തു. ചുകന്നമ്മ തെയ്യം കെട്ടുന്നതിലും ഏറെ മികവു കാണിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിച്ച് തന്റെ 69 ആം വയസ്സിലും തികഞ്ഞ അനുഷ്ടാനത്തോടെ കണ്ണൂര് കാനത്തൂർ കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയേറ്റുന്നു Courtesy : Vadakkante Theyyangal
Chat Now
Call Now