Lakshmanan Peruvannan

Lakshmanan Peruvannan

  • തന്റെ പതിമൂന്നാം വയസ്സിൽ തെയ്യം കേട്ടിലേക്കു കടന്നു വന്ന വ്യക്തി. മാതൃ ഭാവമുള്ള കോലങ്ങൾ കെട്ടിയാടുന്നതിൽ പ്രവീണൻ. കെട്ടിയടാത്ത തെയ്യക്കോലങ്ങൾ അപൂർവ്വം… കടാങ്കോട്ട് മാക്കം, പുതിയ ഭഗവതി, തോട്ടിങ്കര ഭഗവതി എന്നിങ്ങനെ അനേകം തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്…. അനുഷ്ടാനങ്ങൾ പിഴക്കരുത് എന്ന കർക്കശ നിലപാടുകാരൻ.. ഈ നിലപാട് അദ്ധേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു…നല്ല ഒരു കളരി അഭ്യാസി കൂടി ആയ ശ്രീ ലക്ഷ്മണൻ പെരുവണ്ണാൻ വടകര തച്ചോളി മാണിക്കോത് തറവാട്ടിലെ തച്ചോളി ഒതേനൻ തെയ്യവും കെട്ടിയാടാറുണ്ട്.. ഒരേ ക്ഷേത്രത്തില്‍ തന്നെ അമ്പത്തിയൊന്നു തവണ തോട്ടുംകരഭഗവതിയമ്മയുടെ തിരുമുടി അണിയാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു കൈ വന്നിട്ടുണ്ട്…… Courtesy : Vadakkante Theyyangal
Chat Now
Call Now