Padmasree Narayanan
-
ശ്രീ നാരായണ പെരുവണ്ണാൻ കളിയാട്ടം സിനിമയിൽ തെയ്യക്കോലം കെട്ടി തിമിർത്താടിഏറെ പ്രശസ്തിയിലും പെരുമയിലുംതല കനമില്ലാതെ സ്വതസിദ്ധമായ തന്റെ എളിമയാർന്ന പെരുമാറ്റം ഒന്ന് വേറെ തന്നെ, മട്ടന്നൂർ അമേരികാവിൽ ഇരുപത്തി അഞ്ചു വർഷം കതിവനൂർ വീരൻ കെട്ടിയാടാൻ സൗഭാഗ്യത്തിനുടമ, തെയ്യം എന്ന അനുഷ്ടാന പൈതൃകത്തിനു സമർപ്പിക്കപെട്ട പുണ്യാത്മൻ. ഇപ്പോൾ അഞ്ചാംപ്പീടികക്ക് സമീപം ഒഴക്രോത്ത് താമസം