Santhosh Peruvannan

Santhosh Peruvannan

  • കടന്നപള്ളി മംഗലശ്ശേരി ധർമ്മശാസ്ത ക്ഷേത്രത്തിനു അരികെ താമസം. യുവ തലമുറയിലെ വളരെയധികം ശ്രദ്ധിക്കപെട്ട തെയ്യ കോലക്കാരിൽ ഒരാൾ. കടന്നപള്ളി മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതി കെട്ടുവാൻ വേണ്ടി ആചാരപെട്ടു. ഏഴാം വയസ്സിൽ വേടൻ, 17 വയസ്സിൽ മുത്തപ്പൻ, 18 വയസ്സിൽ കുടിവീരൻ തെയ്യം കെട്ടി തെയ്യ പാരമ്പര്യത്തിലേക്ക്‌ കാലെടുത്തുവെച്ചു. 2007 ൽ പെരുവണ്ണാൻ ആയി അചാരപെട്ടു. ജമ്മം പയ്യന്നൂർ, കുന്നെരു, രാമന്തളി ദേശം. തെയ്യം അനുഷ്റ്റാനപൂർവം ആച്ചരിക്കപെടുവാൻ ശ്രദ്ധിക്കുന്ന ഒരു കോലധാരി. അണിയലപണിയിലും, മുഖത്തെഴുതിലും പ്രാവീണ്യം നേടി, കഴിവ് തെളിയിച്ചു. മുച്ചിലോട്ടു ഭഗവതി, പുതിയ ഭഗവതി, കതിവന്നൂർ വീരൻ, തായ്‌പരദേവത, വയനാട്ടു കുലവൻ, കണ്ണങ്കാട്ട് ഭഗവതി തുടങ്ങിയ നിരവധി തെയ്യകോലങ്ങളിലേക്ക് വേഷ പകർച്ച ചെയ്തിട്ടുണ്ട് . Courtesy : Vadakkante Theyyangal
Chat Now
Call Now