Shibin Raj (Appu Velilchappadan)

Shibin Raj (Appu Velilchappadan)

  • ഷിബിൻ രാജ് (അപ്പുവെളിച്ചപ്പാടാൻ ബേത്തലം ബന്തടുക്ക) 2012 ഫെബ്രുവരി 23 നു കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടുകളിയാട്ടം വിഷ്ണുമൂർത്തി ഉറയണ സമയത്ത് ദൈവ നിയോഗം വന്നു.. 11 ആം വയസിൽ രാശിയിലൂടെ വിഷ്ണു മൂർത്തി യുടെ വെളിച്ചപ്പാടനെന്നു മനസ്സിലാക്കി.. 11 ആം വയസ്സിൽ കുളത്തൂർ പെനായാൽ ദേവസ്ഥാനത്ത് കൈതിനു തിരുവായുധം എടുത്തു..2012 മീനം 27 നു കൊളത്തൂർ ഒണ്ടംപുളികാലിൽ ആദ്യമായി മേലേരി കയറി. പിന്നെ നിരവധി ഒറ്റക്കോല ത്തിന് മേലരീ കയറി. 13ആം വയസ്സിൽ വീട്ടുതെയ്യത്തിന് നോറ്റിരുന്നു.. 14ആം വയസ്സിൽ പെരിയ കുമ്പള തനത്തി ങ്കാലിൽ കൃഷ്ണൻ വെളിച്ചപ്പാടാനോടൊപ്പം വിഷ്ണുമൂർത്തിയുടെയും തൊണ്ടചന്റെയും നാൽമരം മുറിച്ചു ഇളങ്കം കൊണ്ടു ബാത്തൂർ കഴക പരിധിയിലെ കല്ലംപള്ളി താനത്തിങ്കാലിൽ ആദ്യമായി പ്രതിഷ്ഠ കർമം ചെയ്തു. ഏകദേശം 1000 ൽ അതികം പുതിയയെടുകലുകളിൽ കർമം ചെയ്തു. നിരവധി താനം/തറവാടുകളിലും നാൽമരം മുറിക്കുകയും പ്രതിഷ്ഠ ഇരുത്തുകയും ചെയ്തു. ആദ്യമായി മടികൈ കോരവിൽ തെയ്യംകെട്ടിന് വിഷ്ണുമൂർത്തി യുടെ സഹായ കർമി ആയി.. രാവണേശ്വരം കുന്നത്ത് നാരായണൻ വെളിച്ചപ്പാടനെ ഗുരുവായി കണ്ടു ഗുരു ഉപദേശംതേടി 2015തുലാം 25 നു ബന്തടുക്ക പനംകുണ്ട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത്‌ പുത്തരിക്ക് നോറ്റിരുന്നു.. 14 ആം വയസ്സിൽ തന്നെ പള്ളഞ്ചി ദേവസ്ഥാനത്തു തെയ്യംകെട്ടിലെ വിഷ്ണുമൂർത്തിയുടെ പ്രധാന കർമി ആയി നോറ്റിരുന്നു..അച്ചൻ ഷിജു വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാടൻ. അച്ഛൻ്റെ ജേഷ്ട സഹോദരൻ മാരായ കൃഷ്ണൻ പേനയാൽ തൊണ്ടച്ചൻ്റെ വെളിച്ചപ്പാടൻ, മുണ്ട കൈ രാഘവൻ (വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാടൻ ) Kadappad: ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ / ഫേസ്ബുക്ക്‌ പേജ്
Chat Now
Call Now