Shivaprasad Sukumaran

Shivaprasad Sukumaran

  • ശിവപ്രസാദ് സുകുമാരൻ - പെരിയകർണമൂർത്തിയായ സുകുമാരൻകർണ മൂർത്തിയുടെയും സൗദാമിനിയുടെയും മകനായി ജനിച്ചു. ആടിവേടൻ തെയ്യംകെട്ടി തെയ്യലോകത്തേക്ക് കടന്നുവന്നു. അച്ഛൻ സുകുമാരൻ കർണമുർത്തിയും , ഉമേശൻ നേണിക്കവും, അശോകൻ മണക്കാടനുമാണ് ഗുരുക്കൾ . കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്രത്തിൽ ആദ്യമായി വെളിച്ചപ്പാടൻ തെയ്യംകെട്ടി. തുടർന്ന് പാടാർകുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി, ആര്യക്കര ഭഗവതി,വെട്ടയ്ക്കൊരുമകൻ, ഊർപ്പഴശി, ബ്രഹ്മരക്ഷസ്, അസുരാളൻ, കാലിച്ചേകവൻ, മുത്തപ്പൻ, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, കാളപ്പുലിയൻ, പുലിയൊരു കാളി, വെളിച്ചപ്പാടൻ തെയ്യം, കാർന്നോൻ തെയ്യം, തുളുക്കോലം എന്നി തെയ്യകോലങ്ങൾ കെട്ടാൻ ഭാഗ്യം ഉണ്ടായി. 2023 ൽ തൃക്കണ്ണാട് കൊളത്തുങ്കൽ തറവാട്ടിൽ ആദ്യമായി കാർന്നോൻ തെയ്യം കെട്ടാൻ ഭാഗ്യമുണ്ടായി. ഇനിയും ഒരുപാട് തെയ്യ കോലങ്ങൾകെട്ടി അരങ്ങിൽ എത്താൻ ഭാഗ്യമുണ്ടാവട്ടെ. Kadappad: ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ / ഫേസ്ബുക്ക്‌ പേജ് 9846689926
Chat Now
Call Now