Theyyam Knowledge Quiz
Test your knowledge about Theyyam, sacred groves (*Kaavus*), and Kerala’s living traditions. Answer all questions and see your score at the end!
Results
Congratulation You Passed the Quiz
Sorry You Failed The Quiz
#1. കാവിനു തൊട്ടരികിൽ ഉറപ്പിക്കുന്ന പീഠത്തിൽ എങ്ങോട്ടു അഭിമുഖമായിരുന്നാണ് തെയ്യം തിരുമുടി അണിയുന്നത്?
#2. കൊരങ്ങിരുത്തം രൂപത്തിൽ വൈക്കോൽ മെടഞ്ഞുണ്ടാക്കിയ അടിസ്ഥാനരൂപത്തിൽ തുമ്പക്കഴുത്തും തുളസിയും കോളാമ്പിപ്പൂക്കളും അലങ്കരിച്ചുണ്ടാക്കുന്ന കൊടുമുടി ഏത് ദേവന്റെ ആണ് ?