Theyyam Knowledge Quiz
Test your knowledge about Theyyam, sacred groves (*Kaavus*), and Kerala’s living traditions. Answer all questions and see your score at the end!
Results
Congratulation You Passed the Quiz
Sorry You Failed The Quiz
#1. ഊരകത്തെ മറ്റു തെയ്യക്കാവുകളിൽ തെയ്യത്തിനു കലശം വെക്കാൻ അർഹത നേടുന്ന ആചാരക്കാരൻ എന്ത് പേരിൽ അറിയപ്പെടുന്നു?
#2. പുളി, ചെമ്പകം, ആല്, അരയാൽ തുടങ്ങിയ മരങ്ങളുടെ തടികൾ ഉണ്ടാക്കിയെടുത്തു കനലാക്കി മാറ്റുന്നത് ഏതു തെയ്യത്തിനാണ് ?