Theyyam Knowledge Quiz
Test your knowledge about Theyyam, sacred groves (*Kaavus*), and Kerala’s living traditions. Answer all questions and see your score at the end!
Results
Congratulation You Passed the Quiz
Sorry You Failed The Quiz
#1. മണക്കാടൻ, പെരുവണ്ണാൻ, മടിയൻ ചിങ്കം, നേണിക്കം, പുല്ലൂരൻ, കരണമൂർത്തി, എരമംഗലൻ, ആലപ്പടമ്പൻ, കുറ്റൂരാൻ, വെള്ളൂർ പെരുവണ്ണാൻ, മാടായി പെരുവണ്ണാൻ, പുഴാതി പെരുവണ്ണാൻ, കോട്ടപ്പുറം പെരുവണ്ണാൻ, തളിയിൽ പെരുവണ്ണാൻ, കണ്ടൻചിറക്കൽ പെരുവണ്ണാൻ തുടങ്ങിയ ആചാര പേരുകൾ ഏതു സമുദായക്കാരുടേതാണ് ?
#2. പണിക്കർ, പെരുമലയൻ, പടത്രോൻ, മുതൂടൻ, ബാക്ക, വടക്കൻകൂറൻ, പെരുംചെല്ലൂരാൻ, അള്ളടോൻ, പരപ്പേൻ, ഗോദവർമ്മൻ, കവേനാടൻ, മിങ്ങുന്നൻ തുടങ്ങിയ ആചാര പേരുകൾ ഏതു സമുദായക്കാരുടേതാണ് ?